കണ്ണുകളും അനുയോജ്യമായ മേക്കപ്പും

കണ്ണുകളും അനുയോജ്യമായ മേക്കപ്പും

 സ്ത്രീസൗന്ദര്യത്തെ പ്രതിഫലിപ്പിക്കാൻ ഏറെ പ്രധാനപ്പെട്ടത് ആകർഷണീയമായ കണ്ണുകൾതന്നെ. നയന സൗന്ദര്യം വ്യക്തികളെ ശ്രദ്ധേയരാക്കുന്നു. കണ്ണുകൾ പലതരത്തിലുള്ളവയാണ്. ഓരോന്നിനും ഉപയോഗിക്കേണ്ട മേക്കപ്പ് രീതികൾക്കും വ്യത്യാസമുണ്ട്. അവരവർക്ക് ചേരുന്നതാണ് മേക്കപ്പെങ്കിൽ കൂടുതൽ സുന്ദരികളാകാം.
ചെറിയകണ്ണുകൾ
 ചെറിയ കണ്ണുകളുള്ളവർ മേക്കപ്പ് ഇടുമ്പോൾ കൺപോളകളിൽ അണിയുന്ന വസ്ത്രങ്ങൾക്ക് മാച്ച് ചെയ്യുന്ന കളറുകളാണ് ഉപയോഗിക്കേണ്ടത്. പുറത്ത് ഡാർക്ക് കളർ ഐഷാഡോ അഞ്ചുചെയ്യുക. അപ്പോൾ നല്ല ബെറ്റായ വിടർന്ന കണ്ണുകളായി തോന്നും.
ചുളുങ്ങിയ കൺപോളകൾ
ഈ കണ്ണുകളിലെ ക്രീസ് ലൈൻ (കൺപോള) ഉള്ളിലോട്ടായിരിക്കും. വയസ്സായ ലുക്കായിരിക്കും ഇത്തരക്കാർക്ക്. ഇവർ ചെയ്യേണ്ടത് ക്രീസ് ലെനിനകത്ത് നല്ല ബറ്റ് കളർ ഐഷാഡോയും പുറത്ത് നല്ല ഡാർക്ക് കളർ ഐ ഷാഡോയും അച്ഛചെയ്യുക എന്നതാണ്.
വൈഡ് സെറ്റ് കണ്ണുകൾ
ഇത്തരംകണ്ണുകൾക്കിടയിൽ നല്ല പേസ് കാണും. ഇങ്ങനെയുള്ളവർക്ക് വളരെ ലൈറ്റ് ഐ മേക്കപ്പ് മതിയാകും. കണ്ണിന്റെ മുമ്പിലെ ക്രീസ് ലൈനിന്റെ അകത്തും പുറത്തും ചെറുതായി ഡാർക്ക് കളർ ഐഷാഡോ അപ്ലെ ചെയ്താൽ മതിയാകും.
ഷാലോ ഐ
ഇത്തരക്കാർക്ക് കണ്ണുകളിൽ ഗ്രീസ് ലൈൻതന്നെ കാണുകയില്ല. അതിനാൽ തന്നെ ഇവരുടെ കണ്ണുകളെ എടുത്ത് അറിയിക്കത്തക്കതായ തരത്തിലുള്ള മേക്കപ്പ് ആവശ്യമാണ്. ഇവർ എപ്പോഴും ബൈറ്റ് മേക്കപ്പാണ് ഇടേണ്ടത്. കണ്ണുകൾ അടച്ചുവെച്ച് മുകളിൽ ബെറ്റ് പിങ്ക് ഐ ഷാഡോ ഇടുക. പുരികങ്ങളുടെ താഴെ മാറ്റ് ഫിനിഷ് ഐഷാഡോയാണ് അപ്ലെ ചെയ്യേണ്ടത്. കാജൽ പെൻസിൽകൊണ്ട് ഒരു ലൈൻ വരയ്ക്കാം . ഇങ്ങനെ ചെയ്താൽ ഷാലോ കണ്ണുകളും ഭംഗിയുള്ളതാകും .


Search This Blog

Blog Archive